"Welcome to Prabhath Books, Since 1952"
What are you looking for?

എന്നെ ഇഷ്ടമാണോ

4 reviews

പ്രപഞ്ചസംഗീതം,അറിയാത്ത രഹസ്യങ്ങൾ എന്നീ കവിതാസമാഹാരങ്ങളിലൂടെ സഹൃദയരുടെ പ്രിയകവിയായിമാറിയ ലത അനന്തപുരിയുടെ ശ്രദ്ധേയമായ പ്രഥമ ചെറുകഥാസമാഹാരം. ജീവിതത്തിലെ അപൂർവ്വനിമിഷങ്ങളെയും സമൂഹത്തിലെ കാപട്യങ്ങളെയും കരുണാർദ്രമായികണ്ട് രൂക്ഷമായി വിമർശിക്കുന്നു ലത. തികച്ചും വ്യത്യസ്തങ്ങളായ ഈ പതിനഞ്ച് കഥകളിലും നാം അനുഭവിക്കുക നാം കാണാതെ കടന്നുപോയ ജീവിത സമസ്യകളാണ്. ഗ്രാമങ്ങളുടെ ശാലീനതയും നഗരങ്ങളുടെ കൃത്രിമമോടിയും ഒത്തുചേരുന്ന രചനകൾ. സ്നേഹത്തിൻറെയും ദുഃഖത്തിന്റെയും വിവിധമുഖങ്ങൾ ലത അനന്തപുരിയുടെ സ്ത്രീകഥാപാത്രങ്ങൾക്ക് നൽകുന്ന ആർജവവും കരുത്തും അസൂയാർഹം. ശ്രേയ, നയന,പൂജ, മൃദുല തുടങ്ങിയ അവിസ്മരണീയ കഥാപാത്രങ്ങൾ... പ്രൊഫ. ജി.എൻ. പണിക്കരുടെ സുദീർഘമായ ആമുഖപഠനവും.

67.5 75-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support